തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ അക്രമം കാട്ടിയതിന് 36 പേർ കൂടി ഇന്നലെ അറസ്റ്റിലായി. ആകെ അറസ്റ്റിലായവർ ഇതോടെ 2426 ആയി. 358 കേസുകൾ രജിസ്റ്റർ ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |