SignIn
Kerala Kaumudi Online
Sunday, 17 May 2026 2.58 AM IST

ടി.കെ. കൃഷ്ണൻകുട്ടി

t-k-krishnankutty73

പെരുമ്പാവൂർ: പള്ളിപ്രം മാറമ്പിള്ളി തോലേത്ത് വീട്ടിൽ, നളന്ദ ഇൻഡസ്ട്രീസ് ഉടമയും പ്രമുഖ വ്യവസായിയുമായ ടി.കെ. കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗോകുൽകൃഷ്ണൻ (ബിസിനസ്),​ യദുകൃഷ്ണൻ (ഗായകൻ),​ കീർത്തനകൃഷ്ണൻ (സൈക്കോളജിസ്റ്റ്). മരുമക്കൾ: ഡോ. മീനാക്ഷി, ​ രാഹുൽ (ബിസിനസ്).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY