SignIn
Kerala Kaumudi Online
Tuesday, 19 May 2026 11.51 AM IST

ബി. ശങ്കരൻ

obit

ആലുവ: ദേശം കുന്നുംപുറം മേപ്പിള്ളിൽ ശിശിരം വീട്ടിൽ ബി. ശങ്കരൻ (മോഹനൻ -71) നിര്യാതനായി. ബി.ജെ.പി സംസ്ഥാന സമിതിയംഗവും ചെങ്ങമനാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ലതാ ഗംഗാധരന്റെ ജ്യേഷ്ഠ സഹോദരനാണ്. ഭാര്യ: ഉഷ. മകൾ: ശിശിര. മരുമകൻ: നന്ദകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 10ന് യു.സി കോളേജ് എൻ.എസ്.എസ് ശ്മശാനത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY