SignIn
Kerala Kaumudi Online
Thursday, 18 June 2026 11.32 PM IST

ത്രേസ്യാമ്മ

thressiyamma

വൈപ്പിൻ: ഞാറക്കൽ മുളേരിക്കൽ ജോസിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. കരുമാലൂർ മേനാച്ചേരി കുടുംബാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി (കുത്തിയതോട്), വർഗീസ് (ദുബായ്), പൗലോസ് (പവർ ഗ്രിഡ്), മാർട്ടിൻ (എം.ജെ. ഫുട്‌വെയേർസ്), ജോസഫ് (മർച്ചന്റ് നേവി), സിസ്റ്റർ ടെറിസ് (എസ്.ഡി. കോൺവെന്റ്), ആനി (അടിമാലി). മരുമക്കൾ: ജോയ്, റോസിലി, ഷൈനി, ബിനി, ടെജി, ഷാജൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY