
കൊച്ചി: കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ റിട്ട. ജനറൽ മാനേജർ പാടിവട്ടം സുരഭി റോഡിൽ മോർവള്ളിൽ (എസ്.എസ്.ആർ.എ- 17) എം.ജി. മുരളി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: പരേതയായ വിജയലക്ഷ്മി (റിട്ട. സയന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ). മക്കൾ: ശ്രീലക്ഷ്മി, ശ്രീപാർവ്വതി. മരുമക്കൾ: അഭിലാഷ്, പ്രവീൺകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
