SignIn
Kerala Kaumudi Online
Wednesday, 13 May 2026 8.54 AM IST

എം.കെ. സുരേഷ്ബാബു

Increase Font Size Decrease Font Size Print Page
m-k-sureshbabu-72

പച്ചാളം: അയ്യപ്പൻകാവിന് സമീപം ചൂതാത്ത് പറമ്പിൽ എം.കെ. സുരേഷ് ബാബു (72, റിട്ട. ഏലൂർ എഫ്.എ.സി.ടി) നിര്യാതനായി. ഭാര്യ: ഷീല (റിട്ട. ക്ലർക്ക്, എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്., ഉദയംപേരൂർ). മക്കൾ: സന്ദീപ് (മാനേജർ, ഫിറോസ് ഫ്രാംറോസ് ആൻഡ് കമ്പനി, എറണാകുളം), ആതിര. മരുമക്കൾ: രേഷ്മ, അഖിൽ (ഹിന്ദുസ്ഥാൻ ലിവർ).

TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY