
കൊല്ലം: മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം അന്തേവാസിയായിരുന്ന പ്രബുലാൽ (80) നിര്യാതനായി. ഏപ്രിൽ 30 മുതൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പരിചരിക്കാനോ കൂട്ടിക്കൊണ്ടുപോകാനോ ആരും എത്താതിരുന്നതിനാൽ ആശുപത്രി സൂപ്രണ്ടിന്റെ നിർദേശ പ്രകാരം സാമൂഹ്യ പ്രവർത്തകനായ ഗണേഷ് ഇദ്ദേഹത്തെ എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9387326956, 9388932211.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
