
വയയ്ക്കൽ: തേക്കുവിള പുത്തൻ വീട്ടിൽ ജി.ജോൺ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കമ്പംകോട് ഓൾ സെയിന്റ്സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: റെജി ജോൺ, ബിനു ജോൺ. മരുമക്കൾ: സുനിജി റെജി, ഷീബ ബിനു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
