കഴുത്തിലെ കറുപ്പ് പൂർണമായും മാറും, മുഖം പളുങ്ക് പോലെ തിളങ്ങും; വെറും അഞ്ച് മിനിട്ട് മാറ്റിവയ്ക്കാനുണ്ടെങ്കിൽ പരീക്ഷിക്കൂ
കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചർമപ്രശ്നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് താൽക്കാലികമാണ്. എന്നാൽ, ചർമത്തെ സ്ഥിരമായി ബാധിക്കുന്ന ചില പ്രശ്നങ്ങളുണ്ട്.
May 02, 2026