SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

സൗജന്യ സി-മാറ്റ് പരിശീലനം

s

ആലപ്പുഴ : 25 ന് നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) സൗജന്യ സി-മാറ്റ് പരിശീലനം നടത്തും. എം.ബി.എ പ്രവേശന പരീക്ഷയായ സി-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ഓൺലൈന്‍ പരിശീലന പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് https://bit.ly/cmat25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8548618290/8281743442.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY