
അങ്കമാലി: മൂക്കന്നൂർ കുളങ്ങര പാറേക്കാട്ടിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് കോക്കുന്ന് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന ജോൺ (റിട്ട. ബാങ്ക് ഒഫ് ബറോഡ), പരേതയായ അൽഫോൻസ സെബാസ്റ്റ്യൻ (കോതമംഗലം), പോളി ജോസഫ് (റിട്ട. ഫെഡറൽ ബാങ്ക്), രമ സെബാസ്റ്റ്യൻ (റിട്ട. ഫെഡറൽ ബാങ്ക്), ആന്റണി ജോസഫ് (ന്യൂസിലൻഡ്). മരുമക്കൾ: ജോൺ, പരേതനായ സെബാസ്റ്റ്യൻ, ലിസമ്മ തോമസ്, സെബാസ്റ്റ്യൻ, ലിസ് ആന്റണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
