SignIn
Kerala Kaumudi Online
Friday, 11 September 2026 7.45 AM IST

എൻ.രാധാമണി

radhamanni-88

ചിതറ: കല്ലുവെട്ടാൻകുഴി ഉജ്ജയിനിയിൽ പരേതനായ ദേവരാജന്റെ (റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, ചിതറ) ഭാര്യ എൻ.രാധാമണി (88, റിട്ട. എച്ച്.എം, എസ്.എൻ എച്ച്.എസ്.എസ്, ചി​ത​റ) നി​ര്യാ​ത​യായി. മക്കൾ: പരേത​നാ​യ ആർ.ഡി.ഹ​രി, ഡോ. ആർ.ഡി.ഹർഷൻ (കണ്ണൻ ദന്തൽ ക്ലീ​നിക്ക്, കട​യ്​ക്കൽ). മരുമകൾ: പ്രിയ ഹർഷൻ. സഞ്ച​യ​നം 24ന് രാവി​ലെ 8ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY