
ചേപ്പാട്: ഏവൂർ വടക്ക് മഞ്ജുഷയിൽ എം.കെ . ഗോപാലകൃഷ്ണൻ നായർ (70, അമ്പാടി ഇലക്ട്രിക്കൽസ്) നിര്യാതനായി. ഭാര്യ: സി. ജയകുമാരി. മക്കൾ: ജെ. മഞ്ജു (അദ്ധ്യാപിക,കോവൂർ യു.പി.എസ്, തേവലക്കര), ജി. മനു (ആമസോൺ, ഐ.ടി മാനേജർ). മരുമക്കൾ: ആർ. രഞ്ജിത് (ചീഫ് സബ് എഡിറ്റർ, മലയാള മനോരമ, കൊല്ലം ), എ.എസ്. അനൂപ (അക്കാഡമിക് കോ കോർഡിനേറ്റർ, ഓർക്കിഡ് ഇന്റർനാഷണൽ സ്കൂൾ. ബംഗളുരു)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
