SignIn
Kerala Kaumudi Online
Monday, 18 May 2026 1.24 AM IST

എ.സേവ്യർ

saviour-90

കിഴക്കേ കല്ലട: മുട്ടം പാലവിള വീട്ടിൽ എ.സേവ്യർ (90) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് കൊടുവിള സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരി​യിൽ. ഭാര്യ: പരേതയായ റ​ബേ​ക്ക. മക്കൾ: റോസമ്മ ഹെൻറി, നെൽസൺ സേവ്യർ, കാസ്‌ട്രോ സേവ്യർ, പരേതനായ ജോൺസൺ സേവ്യർ, സിസ്റ്റർ ലിസിയ, യേശുദാസൻ സേവ്യർ, സുജ പ്രസാദ്, പ്രമോദ് സേ​വ്യർ. മരുമക്കൾ: ഹെൻറി, റീത്ത, പ്രസന്ന, സ്റ്റാൻസി, ഷീബ, പ്രസാദ്, ജാസ്​മിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY