
കൊട്ടാരക്കര: കിഴക്കേത്തെരുവ് മേരി മന്ദിരത്തിൽ (കുറ്റിയിൽ വീട് വെങ്കലകടയിൽ) പരേതനായ ഒ.വർഗീസിന്റെ (മുൻ ഗ്രാമപഞ്ചായത്ത് അംഗം) ഭാര്യ ഏലിയാമ്മ വർഗീസ് (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ: ബേബിക്കുട്ടി, ഗ്രേസിക്കുട്ടി, മോളിക്കുട്ടി, റെജിമോൻ വർഗീസ് (മലങ്കര കാത്തലിക് അസോസിയേഷൻ, തിരുവനന്തപുരം അതിരൂപത പ്രസിഡന്റ്,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), ഷേർളി. മരുമക്കൾ: മാത്യൂസ് (പ്രഭു ഏജൻസീസ്, കരിക്കം), എം.വൈ. ജോൺ (റിട്ട. അദ്ധ്യാപകൻ), മാത്യു തോമസ് (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ), ജോസഫ് ജോൺ (ജോസ് ടവർ), ജെസി റെജി (ലോലി പോപ്പ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |