SignIn
Kerala Kaumudi Online
Friday, 23 October 2026 10.18 PM IST

വേടൻ ഒരു രാഷ്ട്രീയമാണ്

vedan


സം​സ്ഥാ​ന​ സ​ർ​ക്കാ​രി​ന്റെ​ നാ​ലാം​ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം​ നി​ശാ​ഗ​ന്ധി​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ന്ന​ റാ​പ്പ​ർ​ വേ​ട​ന്റെ​ സം​ഗീ​ത​ നി​ശ​. ജ​ന​സാ​ഗ​ര​ത്താ​ൽ​ നി​ബി​ഡ​മാ​ണ് സ​ദ​സ്. നാ​ലാ​യി​ത്തോ​ളം​ പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന​ സ​ദ​സി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ആ​ളു​ക​ളാ​ണ്. വേ​ട​നെ​ കാ​ണാ​ൻ​ ചി​ല​ർ​ ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ​ മേ​ൽ​ക്കൂ​ര​യ്ക്കു​ മു​ക​ളി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി​യ​പ്പോ​ൾ​ അ​തി​നു​ക​ഴി​യാ​ത്ത​ മ​റ്റു​ചി​ല​ർ​ പു​റ​ത്ത് നി​ന്ന് വേ​ട​ന്റെ​ പാ​ട്ടു​ക​ൾ​ ആ​സ്വ​ദി​ച്ചു​. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ​ പൊ​ലീ​സ് ന​ന്നേ​ പ്ര​യാ​സ​പ്പെ​ട്ടു​. ​വേ​ട​നെ​ കേ​ര​ള​ത്തി​ന് ദീ​ർ​ഘ​കാ​ല​മാ​യു​ള്ള​ പ​രി​ച​യ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും​ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ​ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ​ വേ​ട​ൻ​ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത​ സ്വാ​ധീ​നം​ വ​ള​രെ​ വ​ലു​താ​ണ്. വേ​ട​ന്റെ​ പ​രി​പാ​ടി​ ന​ട​ക്കു​ന്ന​ ഇ​ട​ങ്ങ​ളി​ലെ​ല്ലാം​ തെ​ട്ട​ടു​ത്ത​ ജി​ല്ല​യി​ൽ​ നി​ന്നു​വ​രെ​ ആ​ളു​ക​ൾ​ കൂ​ട്ട​മാ​യി​ എ​ത്തി​ത്തു​ട​ങ്ങി​. പാ​ട്ടി​നേ​യും​ വേ​ട​ന്റെ​ ആ​ശ​യ​ങ്ങ​ളെ​യും​ അ​വ​ർ​ ഇ​ഷ്ട​പ്പെ​ട്ടു​ തു​ട​ങ്ങി​. ഇ​തി​ൽ​ നി​ന്നു​ത​ന്നെ​ വേ​ട​ൻ​ ഉ​യ​ർ​ത്തു​ന്ന​ രാ​ഷ്ട്രീ​യം​ യു​വ​ത​ല​മു​റ​യെ​ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്ന​തും​ വ്യ​ക്ത​മാ​ണ്.
​
​ഹി​ര​ൺ​ദാ​സി​ൽ​
​നി​ന്ന് വേ​ട​നി​ലേ​ക്ക്​

​ചെ​റു​പ്പ​ത്തി​ൽ​ തൃ​ശൂ​ർ​ റെ​യി​ൽ​വേ​ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ​ കോ​ള​നി​യി​ൽ​ താ​മ​സി​ച്ചി​രു​ന്ന​ ഹി​ര​ൺ​ദാ​സി​നു​ മേ​ൽ​ ത​റ​ച്ച​ ജാ​തീ​യ​ത​യു​ടെ​യും​ നീ​തി​ നി​ഷേ​ധ​ത്തി​ന്റെ​യും​ വി​ഷം​ പു​ര​ട്ടി​യ​ അ​മ്പു​ക​ളാ​ണ് ഇ​ന്നു​ കാ​ണു​ന്ന​ വേ​ട​ൻ​ എ​ന്ന​ തീ​ഗോ​ള​ത്തെ​ പാ​ക​പ്പെ​ടു​ത്തി​യെ​ടു​ത്ത​ത്. അ​രി​കു​മാ​റ്റ​പ്പെ​ട്ട​വ​ന്റെ​യും​ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​ന്റെ​യും​ ശ​ബ്ദ​മാ​ണ് താ​ൻ​ എ​ന്ന് പ​റ​യു​ന്ന​തി​നൊ​പ്പം​ അ​ഴു​ക്കു​ചാ​ലി​ൽ​ പി​റ​ന്ന​വ​നെ​ന്ന് സ്വ​യം​ വി​ശേ​ഷി​പ്പി​ക്കു​ക​യും​ ചെ​യ്യു​ന്നു​. നി​റ​ത്തി​ന്റെ​ പേ​രി​ൽ​ ചെ​റു​പ്പ​ത്തി​ൽ​ കൂ​ട്ടു​കാ​ർ​ ക​ളി​യാ​ക്കി​ വി​ളി​ച്ച​ വേ​ട​ൻ​ എ​ന്ന​ പേ​ര് സ്വ​യം​ സ്വീ​ക​രി​ച്ച് അ​തി​നെ​തി​രെ​ ശ​ബ്‌​‌​ദ​മു​യ​ർ​ത്തി​. സം​സ്ഥാ​ന​മാ​യി​ രൂ​പ​പ്പെ​ടു​ന്ന​തി​നു​ മു​മ്പ് ത​ന്നെ​ സ​വ​ർ​ണ​ അ​ധി​കാ​ര​ത്തെ​ നി​ശി​ത​മാ​യി​ ചോ​ദ്യം​ ചെ​യ്തി​ട്ടു​ള്ള​ ന​വോ​ത്ഥാ​ന​ നാ​ടാ​ണ് കേ​ര​ളം​. കാ​ലം​ മാ​റി​യെ​ങ്കി​ലും​ ഇ​ന്നും​ മേ​ധാ​വി​ത്വം​ പു​ല​ർ​ത്തു​ന്ന​ സ​വ​ർ​ണ​ അ​ധി​കാ​ര​ത്തെ​യും​ ച​രി​ത്ര​ പു​സ്ത​ക​ത്തി​ൽ​ നി​ന്നും​ പു​റ​ത്താ​ക്ക​പ്പെ​ട്ട​ ആ​ളു​ക​ളു​ടെ​ ച​രി​ത്ര​ത്തെ​യും​ നീ​തി​ നി​ഷേ​ധ​ത്തെ​യു​മാ​ണ് വേ​ട​ൻ​ ചോ​ദ്യം​ ചെ​യ്യു​ന്ന​ത്. അ​തി​നു​ സ്വീ​ക​രി​ച്ച​ മാ​ർ​ഗം​ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ​ അ​ത്ര​ പ​രി​ചി​ത​മ​ല്ലാ​ത്ത​ '​റാ​പ്പ്'​ സം​ഗീ​ത​ത്തെ​യാ​ണ്. ഓ​രോ​ പാ​ട്ടി​ലും​ പൊ​ള്ളു​ന്ന​ യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ​ വി​ളി​ച്ചു​ പ​റ​ഞ്ഞ് സ​മൂ​ഹ​ത്തി​ന്റെ​ മു​ഖ്യ​ധാ​ര​യി​ൽ​ എ​ത്തി​ച്ചു​കൊ​ണ്ട് പു​തു​വി​പ്ല​വം​ തീ​ർ​ത്തു​. ദ​ളി​ത​നാ​യ​തു​കൊ​ണ്ടു​ ത​ന്നെ​യാ​ണ് താ​ൻ​ ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന​തെ​ന്ന​ ബോ​ദ്ധ്യ​മാ​ണ് ഹി​ര​ൺ​ദാ​സ് എ​ന്ന​ സാ​ധാ​ര​ണ​ ചെ​റു​പ്പ​ക്കാ​ര​നെ​ വേ​ട​ൻ​ ആ​ക്കി​ മാ​റ്റി​യ​ത്. വേ​ട​ൻ​ വേ​ദ​ന​യു​ടെ​ പ്ര​തി​ഫ​ല​നം​ മാ​ത്ര​മ​ല്ല​ പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ശ​ബ്ദം​ കൂ​ടി​യാ​ണ്.
​
​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​സ്വ​രം​​
​'​നീ​ർ​ നി​ല​ങ്ങ​ളി​ൽ​ അ​ടി​മ​യാ​ര് ഉ​ട​മ​യാ​ര്'​ എ​ന്ന​ വേ​ട​ന്റെ​ ചോ​ദ്യം​ ഭൂ​മി​യു​ടെ​ യ​ഥാ​ർ​ത്ഥ​ അ​ടി​മ​ക​ളും​ ഉ​ട​മ​ക​ളും​ ആ​രെ​ന്ന​ ചോ​ദ്യം​ ഉ​യ​ർ​ത്തു​ന്നു​. ച​രി​ത്ര​പു​സ്ത​ക​ത്തി​ൽ​ നി​ന്നു​ പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​ടെ​ ച​രി​ത്ര​ത്തെ​യാ​ണ് '​വോ​യി​സ് ഒ​ഫ് വോ​യി​സ് ലെ​സ്"എ​ന്ന​ ആ​ൽ​ബ​ത്തി​ലൂ​ടെ​ ചോ​ദ്യം​ ചെ​യ്യു​ന്ന​ത്. 'ഞാ​ൻ​ പാ​ണ​ന​ല്ല​ പ​റ​യ​ന​ല്ല​ നീ​ ത​മ്പു​രാ​നു​മ​ല്ല​" എ​ന്ന​ വ​രി​യും​ ജീ​വി​ത​ത്തി​ൽ​ നേ​രി​ട്ട​ വേ​ദ​ന​ എ​ന്ന​തി​ലു​പ​രി​ ശ​ക്ത​മാ​യ​ പ്ര​തി​ഷേ​ധ​ത്തി​ന്റെ​ സ്വ​രം​ കൂ​ടി​യാ​ണ്. ക​ര​ച്ചി​ലി​ന്റെ​യും​ സ​ഹ​ന​ത്തി​ന്റെ​യും​ കാ​ലം​ ക​ഴി​ഞ്ഞു​. ഇ​നി​ പോ​രാ​ട്ട​ത്തി​ന്റെ​ കാ​ല​മാ​ണ് എ​ന്ന​ തി​രി​ച്ച​റി​വാ​ണ് വേ​ട​നെ​ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ത​ന്നെ​ അ​ധി​ക്ഷേ​പി​ക്കാ​ൻ​ ഉ​പ​യോ​ഗി​ച്ച​ വേ​ട​ൻ​ എ​ന്ന് വാ​ക്ക് ഇ​ന്ന് ത​ന്റെ​ അ​ട​യാ​ള​ വാ​ക്കാ​യി​ മാ​റ്റി​യ​ത് ത​ന്നെ​ വി​ട്ടു​ വീ​ഴ്ച​യി​ല്ലാ​ത്ത​ പ്ര​തി​രോ​ധ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.
​
​വേ​ട​നും​ ​വേ​ട്ട​യാ​ട​ലും​​
​വേ​ട​ൻ​ എ​ന്ന​ വാ​ക്കി​ന്റെ​ അ​ർ​ത്ഥം​ വേ​ട്ട​യാ​ടു​ന്ന​വ​ൻ​ എ​ന്നാ​ണെ​ങ്കി​ലും​ ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്ന​ ഈ​ വ്യ​വ​സ്ഥി​തി​യു​ടെ​ ഇ​ര​യാ​യി​ വേ​ട​ൻ​ മാ​റി​. അ​തി​ൽ​ കാ​ല​കാ​ല​ങ്ങ​ളാ​യി​ മാ​റി​ വ​രു​ന്ന​ രാ​ഷ്ട്രീ​യം​,​ അ​ധി​കാ​രം​ ഇ​തി​നെ​യെ​ല്ലാം​ അ​ട​ക്കി​ ഭ​രി​ച്ചി​രു​ന്ന​ സ​വ​ർ​ണ​ അ​ധി​കാ​ര​ മേ​ധാ​വി​ത്വ​വും​ ഇ​തി​ന്റെ​യെ​ല്ലാം​ ഇ​ര​യാ​ണ് താ​നെ​ന്നും​ വേ​ട​ൻ​ പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​.
​​ഒ​രു​ ത​ര​ത്തി​ലു​ള്ള​ സാ​മൂ​ഹി​ക​ പി​ന്തു​ണ​യു​മി​ല്ലാ​തെ​ ഉ​യ​ർ​ന്നു​ വ​ന്ന​ വേ​ട​ന്റെ​ ഉ​റ​ച്ച​ ശ​ബ്ദ​മാ​ണ് അ​വ​നെ​ ലോ​കം​ ശ്ര​ദ്ധി​ക്കു​ന്ന​ ത​ര​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. സ​ർ​ക്കാ​രി​ന്റെ​ നാ​ലാം​ വാ​ർ​ഷി​ക​ വേ​ദി​ക​ളി​ൽ​ ല​ഹ​രി​യു​ടെ​ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ​ക്ക​തി​രെ​ സം​സാ​രി​ച്ച​തി​ന്റെ​ തെ​ട്ട​ടു​ത്ത​ ദി​വ​സം​ ത​ന്നെ​യാ​യി​രു​ന്നു​ ക​ഞ്ചാ​വ് കൈ​വ​ശം​ വ​ച്ചു​വെ​ന്നും​ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും​ ആ​രോ​പി​ച്ച് വേ​ട​നും​ സു​ഹൃ​ത്തു​ക്ക​ളും​ അ​റ​സ്റ്റി​ലാ​യ​ത്. എ​ന്നാ​ൽ​ കേ​സ് അ​വി​ടെ​യും​ നി​ന്നി​ല്ല​. തെ​റ്റി​നെ​ ചോ​ദ്യം​ ചെ​യ്യു​ന്ന​വ​നെ​ ച​വി​ട്ടി​ താ​ഴ്ത്തു​ന്ന​ സ​മീ​പ​ന​മാ​ണ് ഉദ്യോഗസ്ഥർക്കിടയിൽ​ നി​ന്നുണ്ടാ​യ​ത്. കേ​വ​ലം​ കെ​ട്ടി​ച്ച​മ​ച്ച​ ആ​രോ​പ​ണ​ങ്ങ​ളും​ വേ​ട​ൻ​ ഇ​ര​യാ​ക​ണ​മെ​ന്നു​ള്ള​ മ​ന​ഃ​സ്ഥി​തി​യും​ വ​ച്ചു​ പു​ല​ർ​ത്തു​ന്ന​വ​രു​മാ​ണ് ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​ത്. വേ​ട​നെ​ എ​ങ്ങ​നെ​യും​ ത​ള​ച്ചി​ടാ​മെ​ന്നു​ള്ള​ തി​ര​ക്ക​ഥ​യാ​യി​രു​ന്നു​ പി​ന്നാ​മ്പു​റ​ത്ത് ഒ​രു​ങ്ങി​യ​ത്. പു​ലി​പ്പ​ല്ല് വി​വാ​ദം​ കൂ​ടു​ത​ൽ​ ആ​ളി​ക്ക​ത്തി​ക്കാ​നും​ അ​ധി​കൃ​ത​രു​ടെ​ ഭാ​ഗ​ത്തു​നി​ന്നും​ ശ്ര​മ​മു​ണ്ടാ​യി​. സു​ഹൃ​ത്ത് സ​മ്മാ​നി​ച്ച​ പു​ലി​പ്പ​ല്ലി​ന്റെ​ വേ​ര് തേ​ടി​പോ​യ​വ​ർ​,​ വേ​ട​ന്റെ​ അ​മ്മ​ ശ്രീ​ല​ങ്ക​ൻ​ വം​ശ​ജ​യാ​യി​ എ​ന്ന​ കാ​ര​ണ​ത്താ​ൽ​ കാ​ര്യ​ങ്ങ​ളെ​ വ​ക്രീ​ക​രി​ക്കാ​നു​ള്ള​ ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യി​. എ​ന്നാ​ൽ​ കേ​വ​ലം​ അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​ ആ​രോ​പ​ണ​ങ്ങ​ൾ​ ഉ​ന്ന​യി​ച്ച​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ നി​ല​നി​ൽ​പ്പ് ഭീ​ഷ​ണി​യി​ലാ​യ​തി​നൊ​പ്പം​ കൂ​ടു​ത​ൽ​ ജ​ന​പി​ന്തു​ണ​ നേ​ടി​യെ​ടു​ക്കാ​നും​ വേ​ട​ന് ക​ഴി​ഞ്ഞു​.
​
​വേ​ട​നൊ​പ്പം​ നി​ൽ​ക്കു​ന്ന​
​ പൗ​ര​സ​മൂ​ഹം​

​വേ​ട​നെ​ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് ജ​നാ​ധി​പ​ത്യ​ ബോ​ധ​മു​ള്ള​ യു​വ​ത​ല​മു​റ​യാ​ണ്. ഓ​രോ​ വേ​ദി​യി​ലും​ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ജ​ന​ത്തി​ര​ക്കും​ അ​തി​ന്റെ​ സൂ​ച​ന​യാ​ണ്. വി​വാ​ദ​ങ്ങ​ൾ​ക്കു​ശേ​ഷം​ വേ​ട​നെ​ അ​ടു​ത്ത​റി​യാ​ൻ​ ശ്ര​മി​ച്ച​തും​ യു​വ​ത​ല​മു​റ​യേ​ക്കാ​ളേ​റെ​ മു​തി​ർ​ന്ന​വ​രാ​യി​രു​ന്നു​. നീ​തി​ നി​ഷേ​ധ​ത്തി​നെ​തി​രെ​യു​ള്ള​ വ​രി​ക​ളാ​ണ് വേ​ട​നും​ ഏ​റ്റു​ പാ​ടു​ന്ന​ത്. സ്വ​ന്തം​ അ​വ​കാ​ശ​ങ്ങ​ൾ​ക്കും​ നീ​തി​ നി​ഷേ​ധ​ത്തി​നു​മെ​തി​രെ​ ജാ​ഗ്ര​ത​യോ​ടെ​ നി​ല​കൊ​ള്ളു​ന്ന​ ഒ​രു​ പൗ​ര​സ​മൂ​ഹ​മാ​ണ് ഇ​ന്ന് വേ​ട​നൊ​പ്പം​ നി​ല​കൊ​ള്ളു​ന്ന​ത്. ​


​അ​നി​വാ​ര്യ​മാ​യ​ ​
തി​രു​ത്ത​ലു​ക​ൾ​

​'​വേ​ട​ന്റെ​ ദു​ഃ​ശീ​ല​ങ്ങ​ൾ​ ആ​രെ​യും​ സ്വാ​ധീ​നി​ക്ക​രു​ത്,​ എ​ന്നെ​ തി​രു​ത്താ​ൻ​ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല​ എ​ന്റെ​ അ​നി​യ​ന്മാ​ർ​ മോ​ശം​ കാ​ര്യ​ങ്ങ​ളി​ലേ​ക്ക് പോ​ക​രു​ത്'​ എ​ന്നും​ ര​ണ്ടാം​ വ​ര​വി​ൽ​ പ​റ​ഞ്ഞു​. തെ​റ്റു​ പ​റ്റി​യെ​ന്ന് തു​റ​ന്നു​ പ​റ​യു​ക​യും​ അ​ത് തി​രു​ത്താ​ൻ​ ത​യാ​റാ​യ​തു​മാ​ണ് വേ​ട​ന് വീ​ണ്ടും​ സ​ർ​ക്കാ​ർ​ പ​രി​പാ​ടി​ക​ളി​ൽ​ അ​വ​സ​രം​ ല​ഭി​ച്ച​ത്. വേ​ട​നെ​തി​രെ​ വ​നം​വ​കു​പ്പ് മു​ൻ​വി​ധി​യോ​ടെ​ സ​മീ​പി​ച്ച​തും​ തെ​റ്റാ​ണ്. ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ​ അ​ടി​സ്ഥാ​ന​ത്തി​ൽ​ വ​സ്തു​താ​ വി​രു​ദ്ധ​മാ​യ​ കാ​ര്യ​ങ്ങ​ൾ​ പ്ര​ച​രി​പ്പി​ച്ച​തും​ ശാ​സ്ത്രീ​യ​മാ​യ​ തെ​ളി​വു​ക​ളി​ല്ലാ​തെ​ പു​ലി​പ്പ​ല്ലാ​ണെ​ന്ന് തീ​രു​മാ​നി​ച്ച​ ന​ട​പ​ടി​ക​ളും​ ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല​. മ​തി​യാ​യ​ തെ​ളി​വു​ക​ളി​ല്ലാ​ത്ത​ കേ​സു​ക​ൾ​ പി​ൻ​വ​ലി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION