SignIn
Kerala Kaumudi Online
Saturday, 12 September 2026 2.08 AM IST

നടപ്പാവട്ടെ കായിക സർവകലാശാല

a

കേരളത്തിൽ കായിക സർവകലാശാല ആരംഭിക്കണമെന്ന കേരള ഗവർണറുടെ നിർദ്ദേശം ഏറെ സ്വാഗതാർഹമാണ്. പ്ലസ് ടു പഠനത്തിനുശേഷം മികച്ച കായിക പരിശീലനം ലഭ്യമാക്കാൻ കായിക സർവകലാശാല അനിവാര്യമാണ്. കേരളത്തിൽ നിന്നും മികച്ച താരങ്ങൾ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മെഡൽ കൊയ്ത്ത് നടത്താൻ ആവശ്യമായ പരിശീലനം നൽകണം. കായിക സർവകലാശാലയിൽ വിവിധതരം കായിക ശേഷി വർദ്ധിപ്പിക്കുന്ന കോഴ്സുകൾ ആരംഭിക്കണം. കായിക സർവകലാശാല ആരംഭിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം

-റോയി വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY