SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.02 AM IST

റേഷൻകടകൾ ഞായറാഴ്ച പ്രവർത്തിക്കണം

ration-shop

സർക്കാർ ജീവനക്കാർക്കും മറ്റ് ഓഫീസുകളിൽ പ്രവർത്തിക്കുന്നവർക്കും പൊതു അവധി ഞായറാഴ്ചയാണ്. ആ ദിവസം റേഷൻകടകൾക്ക് അവധിയാണ്. അതുകാരണം സർക്കാർ ജീവനക്കാർക്കും മറ്റും റേഷൻ വാങ്ങാൻ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. ബയോമെട്രിക് സംവിധാനം ഉള്ളതുകൊണ്ട് മറ്റുള്ളവർക്ക് ഇവരുടെ റേഷൻ വാങ്ങാനുമാകില്ല. ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താനാകും.
-എ.കെ. അനിൽകുമാർ,
നെയ്യാറ്റിൻകര

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY