
കാലവർഷത്തിന്റെ വരവറിയിച്ച് ആകാശം കറുത്തിരുളുന്നതിന് മുമ്പ് സന്ധ്യാവെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ കായൽപരപ്പിൽ കയാക്കിംഗ് നടത്തുന്ന വിനോദസഞ്ചാരികൾ. പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം
ഫോട്ടോ: മഹേഷ് മോഹൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |