DAY IN PICS
June 10, 2026, 01:16 pm
Photo:
സൗഹൃദങ്ങൾക്ക് എന്ത് രാഷ്ട്രീയം ... പാലക്കാട്‌ എം എൽ എ രമേഷ് പിഷാരടി. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതി വിതരണം ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ രമേഷ് പിഷാരടി എം.എൽ.എയും എൻ. എം . ആർ റസാഖ് പരസ്പരം കണ്ടപ്പോൾ ആശ്ലേഷിപ്പിക്കുന്നു ഇരുവരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച മത്സരാർത്ഥികൾളാണ് .
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com