SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

കേരള സർവകലാശാല പരീക്ഷാഫലം

k

കേരളസർവകലാശാല സെപ്തംബറിൽ നടത്തിയ മൂന്നും നാലും സെമസ്​റ്റർ ബി.ബി.എ,ബി.എസ്‌സി മാത്തമാ​റ്റിക്സ് (വിദൂരവിദ്യാഭ്യാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.


വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്നും നാലും സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ നാലാം സെമസ്​റ്റർ പഞ്ചവർഷ എം.ബി.എ. (ഇന്റഗ്രേ​റ്റഡ്) പരീക്ഷകളുടെ സോഷ്യൽ ഇന്റേൺഷിപ്പ് വൈവ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്​റ്റർ ബി.ടെക് ജനുവരി 2025 (2008 സ്‌കീം) മേഴ്സി ചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


നാലുവർഷ ബിരുദ കോഴ്സ് രണ്ടാം സെമസ്​റ്റർ പരീക്ഷകളുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​പി.​ഇ.​എ​സ് ​(​ദ്വി​വ​ത്സ​ര​ ​പ്രോ​ഗ്രാം​ 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​നാ​ലു​ ​മു​ത​ൽ​ ​ന​ട​ക്കും.​ 24​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ ​തീ​യ​തി​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​ര​ണ്ട് ​മു​ത​ൽ​ ​ന​ട​ക്കും.


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബാ​ച്ചി​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2020​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​-​പു​തി​യ​ ​സ്കീം​)​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ ​മൂ​ന്ന് ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ

ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്സി​ ​പ്രോ​ഗ്രം​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്-​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്-​ഡാ​റ്റാ​ ​സ​യ​ൻ​സ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,2020​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റും​ ​സ​പ്ലി​മെ​ന്റ​റി​യും​ ​പു​തി​യ​ ​സ്കീം​ ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 24​ ​മു​ത​ൽ​ ​ന​ട​ക്കും.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ​ ​തീ​യ​തി

മൂ​ന്നാം​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​എം.​ബി.​ബി.​എ​സ് ​പാ​ർ​ട്ട് 2​ ​(2019​ ​സ്‌​കീം​)​ ​മേ​യ് 2025​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​മേ​യ് 14​ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്.​സി​ ​ന​ഴ്‌​സിം​ഗ് ​(2021​ ​സ്‌​കീം​)​ഏ​പ്രി​ൽ​ 2025​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 16​ന് ​തു​ട​ങ്ങും.

ഒ​ന്നാം​ ​വ​ർ​ഷ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഒ​പ്‌​റ്റോ​മെ​ട്രി​ ​(2014​ ​സ്‌​കീം​)​ ​മേ​യ് 2025​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​മേ​യ് ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കും.


ര​ണ്ടാം​ ​വ​ർ​ഷ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഒ​പ്‌​റ്റോ​മെ​ട്രി​ ​(2014​ ​സ്‌​കീം​)​ ​മേ​യ് 2025​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​മേ​യ് ​ഏ​ഴി​ന് ​ആ​രം​ഭി​ക്കും.


മൂ​ന്നാം​ ​വ​ർ​ഷ​ ​എം.​എ​സ്.​സി​ ​മെ​ഡി​ക്ക​ൽ​ ​ഫി​സി​യോ​ള​ജി​ ​(2010​ ​സ്‌​കീം​)​ഏ​പ്രി​ൽ​ 2025​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 15​ന് ​ആ​രം​ഭി​ക്കും.


ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്.​സി​ ​ന​ഴ്‌​സിം​ഗ് ​(2021​ ​സ്‌​കീം​)​ ​ഏ​പ്രി​ൽ​ 2025​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 22​ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി​ ​ഒ​പ്‌​റ്റോ​മെ​ട്രി​ ​(2010,2014​ ​ആ​ൻ​ഡ് 2016​ ​സ്‌​കീം​)​ ​മേ​യ് 2025​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​മേ​യ് ​അ​ഞ്ചി​ന് ​ആ​രം​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​w​w​w.​k​u​h​s.​a​c.​i​n.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+