
തിരുവനന്തപുരം: ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂട്ട് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് 2025) ഫലം പ്രഖ്യാപിച്ചു. റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി നടത്തിയ പരീക്ഷയുടെ ഫലം gate2025.iitr.ac.inൽ. 28 മുതൽ മെയ് 31 വരെ സ്‌കോർകാർഡുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |