
അഭിമുഖം
കണ്ണൂർ ജില്ല വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി)-(ഹിന്ദുനാടാർ),(കാറ്റഗറി നമ്പർ 101/2024) തസ്തികയിലേക്ക് 28ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പ്രമാണ
പരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടൂൾ ആൻഡ് ഡൈമേക്കർ),(കാറ്റഗറി നമ്പർ 655/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണ പരിശോധന പൂർത്തിയാക്കാത്തവർക്ക്
21ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പരിശോധന നടത്തും. വിശദവിവരങ്ങൾക്ക് ജി.ആർ-9 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ:0471 2546446.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |