
തിരുവനന്തപുരം: ഗവ. വിമെൻസ് കോളേജ് കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സബ് സെന്ററിന്റെ കീഴിൽ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക്: 8714819786, 9895999268.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |