SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

എം.ബി.എ പ്രവേശനം

f

തിരുവനന്തപുരം: തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റിലെ (കിക്മ) എം.ബി.എ പ്രവേശനം 22ന് രാവിലെ 10 മുതൽ കോളേജ് ക്യാമ്പസിൽ നടക്കും. ലോജിസ്റ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. വിവരങ്ങൾക്ക്- www.kicma.ac.in, 8547618290, 9447002106.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+