
തിരുവനന്തപുരം: സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ (സി-ആപ്‌റ്റ്) തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജിയിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിവരങ്ങൾക്ക്: www.captkerala.com,ഫോൺ: 04712474720,2467728.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |