SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്

d

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ കേരള അഗ്രോ മെഷിനറി കോർപറേഷനിലേക്കും തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്കും പൊല്യൂഷൻ കൺട്രോൾ ബോർഡിലേക്കും ഇന്റേൺഷിപ്പിന് അവസരം. 28ന് വൈകിട്ട് 5നകം അപേക്ഷിക്കണം. https://connect.asapkerala.gov.in/events/15109, https://connect.asapkerala.gov.in/events/15105, https://connect.asapkerala.gov.in/events/14960.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+