SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

എൻജിനിയറിംഗ് എൻട്രൻസ്: 13,954 പേർ കൂടി എഴുതി

h

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഇന്നലെ അലോട്ട് ചെയ്ത 16,521 പേരിൽ 13,954 പേർ (84.46%) പങ്കെടുത്തു. 186 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 26, 27, 28 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ചു വരെയാണ് ശേഷിക്കുന്നവർക്കുള്ള പരീക്ഷ. എൻജിനിയറിംഗിന് 97,759, ഫാർമസിക്ക് 46,107 വിദ്യാർത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+