
തിരുവനന്തപുരം: പി.ജി. മെഡിക്കൽ കോഴ്സുകളിൽ പ്രവേശത്തിന് അപേക്ഷിക്കാനും പ്രൊഫൈൽ വിവരങ്ങൾ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള സമയം 24ന് രാവിലെ 11വരെ നീട്ടി. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |