
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി റോജി എം.ജോൺ നിയമസഭയിൽ പറഞ്ഞു. പൊതുസർവകലാശാലകളിലെ ഒഴിവുള്ള വൈസ് ചാൻസലർ തസ്തികകൾ എത്രയും വേഗം നികത്തും. വി.സി നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി യു.ജി.സി ചട്ടപ്രകാരം 70 വയസായി ഏകീകരിക്കും. കാലാസൃതമായി സർവകലാശാലകളിലെ കോഴ്സുകൾ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |