ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സെമസ്റ്റർ പരീക്ഷകൾ നവംബർ നാലിന് ആരംഭിക്കും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. സൈറ്റ്: www.ssus.ac.in
യു.ജി.സി നെറ്റ് പരിശീലനം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ യു.ജി.സി. നെറ്റ് / ജെ.ആർ.എഫ് പരിശീലനം സംഘടിപ്പിക്കുന്നു. ഓൺലൈനായി നടത്തുന്ന 45 ദിവസത്തെ പരിശീലനം 26ന് ആരംഭിക്കും. ക്ലാസ് വൈകിട്ട് 7.30 മുതൽ 9 വരെ. ഫോൺ: 9048969806.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |