
തിരുവനന്തപുരം: ഓണക്കാല വിപണിയിടപെടലിനായി 20 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി കൃഷി മന്ത്രി അഡ്വ.ടി.സിദ്ദിഖ് അറിയിച്ചു. കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഹോർട്ടികോർപ്പിലൂടെ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കുന്നതിന് 6.98 കോടി, കേ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |