SignIn
Kerala Kaumudi Online
Friday, 02 October 2026 2.24 AM IST

ബാങ്കുകൾക്ക് ശനിയാഴ്ച അവധി: ആ ഉത്തരവ് വ്യാജം

banking

ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്‌ചയും പൊതു അവധി നൽകാൻ ധനമന്ത്രാലയം തീരുമാനിച്ചെന്ന ഗസറ്റ് ഉത്തരവ് വ്യാജം. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച ഗസറ്റ് ഉത്തരവിന്റെ പകർപ്പ് വ്യാജമാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. എല്ലാ ശനിയാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് ഒരു വിജ്ഞാപനവും ധനകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA