SignIn
Kerala Kaumudi Online
Saturday, 12 September 2026 1.42 AM IST

ചൂട് തുടരുന്നു

hot-sun

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരുന്നു. ഇന്നലെ പുനലൂരിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത് (35.6). കണ്ണൂരിൽ 35.2 ഡിഗ്രിയും കോട്ടയത്ത് 35 ഡിഗ്രിയുമായിരുന്നു താപനില. ഇനിയുള്ള 5 ദിവസം ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOT SUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA