ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്ലിം വിഭാഗക്കാർ വേണ്ടെന്ന് കരുതുന്നവർ യഥാർത്ഥ ഹിന്ദുവല്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പാതകളും ഒരേ ലക്ഷ്യത്തിലേക്കാണ് നയിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഹരിയാനയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചപ്പോൾ രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിയത് ആർ.എസ്.എസ് അംഗങ്ങളാണെന്നും അപകടത്തിൽപ്പെട്ട യാത്രക്കാരിൽ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |