
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇനി മുതൽ മുതൽ ചൊവ്വാഴ്ച ചേരാൻ തീരുമാനം. 10 വർഷമായി എല്ലാ വെള്ളിയാഴ്ചയുമായിരുന്നു യോഗം ചേർന്നിരുന്നത്. എല്ലാവർക്കും പങ്കെടുക്കാൻ സൗകര്യമുള്ള ദിവസം എന്ന നിലയിലാണ് യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്, സർവകലാശാലകളിൽ ചാൻസലർ നേരിട്ട് നടത്തുന്ന വി.സി നിയമനം എന്നിവയ്‌ക്കെതിരെയുള്ള സമരപരിപാടികൾ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |