SignIn
Kerala Kaumudi Online
Sunday, 20 September 2026 10.43 PM IST

ഡി.ജി.പിമാരുടെ യോഗം ഇന്ന്

police

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്നും രാസലഹരിയും സംസ്ഥാനത്തെത്തുന്നത് തടയാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം ഇന്ന് രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ചേരും. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമാണിത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നത്തലയുടെ അദ്ധ്യക്ഷതയിലാണ് യോഗം. ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി മിൻഹാജ് അലം, പൊലീസ് മേധാവി റവാഡ ചന്ദ്രശേർ, ഉന്നത പൊലീസുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DGP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA