SignIn
Kerala Kaumudi Online
Thursday, 09 July 2026 1.50 AM IST

ദിവ്യയെ മാറ്റിയാൽ എന്താണ് പ്രശ്നം?

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ എം.ഡിയുടെ ചുമതലയിൽ നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതിൽ എന്താണ് പ്രശ്നമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരെയും മാറ്റിയിട്ടുണ്ട്. അതിലെന്താണ് കുഴപ്പം. അവർ അദാനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്ന് തനിക്കറിയില്ല. എച്ച്.ഒ.ഡിമാർ ആർക്കൊക്കെ നോട്ടീസ് നൽകിയിട്ടുണ്ടെന്നത് താൻ അന്വേഷിക്കേണ്ട വിഷയമല്ല. സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യം?. തന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIVYA IYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA