SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.35 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ

a

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2025-26 ജൂലായ്- ആഗസ്റ്റ് സെഷൻ ആറാം ബാച്ച് നാല് വർഷ ബിരുദം, 3 വർഷ ബിരുദം, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ മൂന്നാം സെമസ്റ്റർ പഠിതാക്കൾക്ക് സെമസ്റ്റർ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു. സർവകലാശാലയുടെ സ്റ്റുഡൻസ് പോർട്ടൽ (www.erp.sgou.ac.in) മുഖേന ഓൺലൈനായി സെമസ്റ്റർ രജിസ്ട്രേഷൻ പൂർത്തിയാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA