SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.55 AM IST

കേരള സർവകലാശാല ബിരുദ സ്പോട്ട് അലോട്ട്മെന്റ്

a


കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ, യു.ഐ.റ്റി., ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് മേഖലാ തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് 7 നും കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് 8, 9 തീയതികളിലും പത്തനംതിട്ട മേഖലയിലെ കോളേജുകളിലേക്ക് 10 നും തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് 11, 14 തീയതികളിലുമാണ് അലോട്ട്മെന്റ്. വിവരങ്ങൾ https://admissions.keralauniversity.ac.in/fyugp2026 വെബ്സൈറ്റിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA