SignIn
Kerala Kaumudi Online
Thursday, 20 August 2026 1.00 AM IST

കള്ളക്കടൽ: ഇന്ന് മത്സ്യബന്ധനം ഒഴിവാക്കണം

f

തിരുവനന്തപുരം: കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ സാദ്ധ്യതയെത്തുടർന്ന് റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ഇന്ന് വൈകിട്ട് 5.30 വരെയാണ് 1.1 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA