
തിരുവനന്തപുരം: നീറ്റിന്റെ ചോദ്യപേപ്പർ കേരളത്തിൽ ചോർന്നതുമായി ബന്ധപ്പെട്ട് പൊലീസ് രഹസ്യാന്വേഷണം തുടങ്ങി. ചോദ്യപേപ്പർ വാങ്ങിയവരെ കണ്ടെത്താനാണ് രഹസ്യാന്വേഷണം. നീറ്റ് പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടവരാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. അട്ടിമറിസാദ്ധ്യതയടക്കം സി.ബി.ഐ അന്വേഷിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |