
മലപ്പുറം: കാന്തപുരം പറഞ്ഞത് പിതൃതുല്യമായ നിർദ്ദേശമാണെന്ന് മുതിർന്ന സി.പി.എം നേതാവ് ടി.കെ.ഹംസ പറഞ്ഞു. കാന്തപുരത്തിന് മതത്തിന്റെ കാര്യം പറയാൻ സ്വാതന്ത്ര്യമുണ്ട്. മുസ്ലിം സ്ത്രീകളുടെ അതിപ്രസരം പാടില്ലെന്ന അഭിപ്രായമാണ് പറഞ്ഞത്.അത് ആവശ്യമില്ലാതെ വിവാദമാക്കി. കുട്ടികൾ അതിര് വിടുമ്പോൾ അത് പറയാനുള്ള അധികാരം പിതാവിനുണ്ടെന്നും ഹംസ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |