
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതി കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയതിനെതിരെ പ്രതികളായ ആർ. ചന്ദ്രശേഖരനും കെ.എ. രതീഷും ഫയൽ ചെയ്ത അപ്പീലുകളിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും. ജസ്റ്റിസ് കെ. നടരാജൻ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൽ ഇന്നലെ പ്രാഥമിക വാദം നടന്നു. വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |