തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വാർത്താകുറിപ്പിലും പോസ്റ്ററിലും ഗുരുതര പിഴവ് വരുത്തിയ സംഭവത്തിൽ രണ്ട് പിആർഡി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സെക്രട്ടറിയേറ്റിൽ പ്രസ് റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പി ആറിനെ കൊല്ലത്തേക്കും വെബ് ആൻഡ് മീഡിയ ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി മണിയെ ഡൽഹിയിലേക്കുമാണ് സ്ഥലംമാറ്റിയത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പോസ്റ്ററിലും വാർത്താകുറിപ്പിലും മുഖ്യമന്ത്രിയുടെ സ്ഥാനത്ത് പിണറായി വിജയന്റെ ചിത്രംവച്ച് ഗ്രൂപ്പിൽ ഷെയർചെയ്‌തിരുന്നു, എന്നാൽ ഭരണസൗകര്യാർത്ഥമാണ് ഇരുവരെയും ട്രാൻസ്‌ഫർ ചെയ്‌തതെന്നാണ് പിആർഡിയുടെ വിശദീകരണം.
Two PRD (Public Relations Department) officials have been transferred following serious errors in a press release and poster related to the Vizhinjam Port. Information Officer Sabu P. R. from the Secretariat Press Release Section has been transferred to Kollam, while Web and Media Information Officer Pratheesh D. Mani has been transferred to Delhi.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |