SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.34 AM IST

പി.കെ പരമേശ്വരൻ നായർ ട്രസ്റ്റ് പുരസ്‌കാരങ്ങൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിച്ചു

a

തിരുവനന്തപുരം: പി.കെ പരമേശ്വരൻ നായർ സ്മാരക ട്രസ്റ്റിന്റെ 2026-ലെ പി.കെ സ്മാരക ജീവചരിത്ര പുരസ്‌കാരത്തിനും (25,000 രൂപയും ഫലകവും) ഗുപ്തൻ നായർ സ്മാരക സാഹിത്യ നിരൂപണ ഗ്രന്ഥപുരസ്‌കാരത്തിനും (20,000 രൂപയും ഫലകവും) ഗ്രന്ഥങ്ങൾ ക്ഷണിച്ചു. 2021 ജനുവരി 1 നും 2025 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിച്ച ജീവചരിത്ര ഗ്രന്ഥം പി.കെ സ്മാരക പുരസ്‌കാരത്തിനും 2023 ജനുവരി 1നും 2025 ഡിസംബർ 31നും മദ്ധ്യേ പ്രസിദ്ധീകരിച്ച ഗ്രന്ഥം സാഹിത്യനിരൂപണഗ്രന്ഥ പുരസ്‌കാരത്തിനും പരിഗണിക്കും. പുസ്തകങ്ങളുടെ 4 കോപ്പി വീതം 30നകം സെക്രട്ടറി, പി.കെ ട്രസ്റ്റ്, ഗംഗാ തീർത്ഥം, ടി.സി 46/2314, ദുർഗാ നഗർ, കരമന പി.ഒ, തിരുവനന്തപുരം-695002ൽ അയക്കണം. ഫോൺ: 9447453145

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA