SignIn
Kerala Kaumudi Online
Monday, 29 June 2026 2.14 AM IST

ആരോഗ്യമന്ത്രിയെ തിരുത്തിയ ഡി.എം.ഒ ഡോ.ടി.വി.റോഷിന് സ്ഥലംമാറ്റം

tvrosh

പാലക്കാട്: ആരോഗ്യമന്ത്രിയുടെ പ്രസ്താവന തിരുത്തിയ പാലക്കാട് ഡി.എം.ഒ ഡോ.ടി.വി.റോഷിനെ വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സുപ്രണ്ടായി സ്ഥലംമാറ്റി. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന കെ.മുരളീധരന്റെ പ്രസ്താവന ഡി.എം.ഒ നിഷേധിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു തോമസാണ് പുതിയ ഡി.എം.ഒ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA