
തിരുവനന്തപുരം: കേരള ഫൈബർ ഒ്ര്രപിക് നെറ്റ്വർക്ക് (കെഫോൺ) മാനേജിങ് ഡയറക്ടറായി സന്ദീപ് കുമാർ ചുമതലയേറ്റു. നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായ അദ്ദേഹം 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.
തലശേരി സബ് കലക്ടറായിരിക്കെ മികവുറ്റ ഭരണനിർവഹണത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സബ് കലക്ടർക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |