SignIn
Kerala Kaumudi Online
Monday, 13 July 2026 1.48 AM IST

മരിച്ചവർക്ക് ആറ് ലക്ഷം

READ ENGLISH VERSION
kalladi-landslide

കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ച എട്ടുപേരുടെ കുടുംബങ്ങൾക്ക് ആറ് ലക്ഷം വീതം അടിയന്തര സഹായമായി കരാർ കമ്പനി നൽകും. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ആശ്വാസ ധനസഹായമായി സർക്കാർ രണ്ട് ലക്ഷം രൂപയും കമ്പനി രണ്ടര ലക്ഷം രൂപയും അനുവദിക്കും. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലുള്ള മൂന്നുപേർക്ക് കമ്പനി അധിക തുക നൽകും. മീനാക്ഷിപാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ പി.ഡബ്ള്യു.ഡിയെ ചുമതലപ്പെടുത്തിയതായും മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADI LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA