
തിരുവനന്തപുരം: കെ-റെയിൽ ഡയറക്ടർ ബോർഡിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഗതാഗത സെക്രട്ടറി ടി.വി അനുപമ എന്നിവരെ ഉൾപ്പെടുത്തി. വിരമിച്ച ചീഫ് സെക്രട്ടറി എ.ജയതിലകിനും റെയിൽവേ സെക്രട്ടറിയായിരുന്ന കെ. ബിജുവിനും പകരമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |